15 Cents Land With 1700 Sqft Old House For Sale Near by Vadakkan Paravoor,Ernakulam

  • Free
  • Published date: April 27, 2024
  • Modified date: April 27, 2024
    • Vadakkan Paravoor, Ernakulam, India

എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ 15 സെന്റ് സ്ഥലവും അതിൽ 1700 SrFt പഴയ വീടും വില്പനയ്ക്ക്.

എറണാകുളം വടക്കൻ പറവൂരിലാണ് 15 സെന്റ് സ്ഥലവും 1700 SqFt വരുന്ന പഴയ വീടും സ്ഥിതിചെയ്യുന്നത്.
ഈ വീട് സമകാലീന ഡിസൈനിൽ ഉള്ളതാണ്.
ഈ വീടിന് 2 Attached Bedrooms, 2 common bath rooms, വലിയ Hall, Kitchen, work area, Car porch,
Sitout മുതലായ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.
പറവൂർ ടൗണിൽ നിന്നും 3 Km, NH 66 ഇൽ നിന്നും 1.5Km മാത്രം ദൂരം. കൂടാതെ ബസ്സ് സ്റ്റോപ്പിൽ നിന്നും വെറും 100 മീറ്റർ അകലം മാത്രെമേ ഉള്ളു. ചുറ്റുമതിൽ, കിണർ, വാട്ടർ കണക്ഷൻ, തെങ്ങ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ ഉള്ള സ്ഥലമാണ്.
പറവൂർ - ആലുവ, പറവൂർ - ഇടപ്പള്ളി(NH 66), പറവൂർ - നെടുമ്പാശ്ശേരി എയർപോർട്ട് റോഡുകൾ 1.5 Km ദൂരം മാത്രം. പട്ടണത്തിൽ നിന്നും അകലെ അല്ലെങ്കിലും ഗ്രാമീണമായ അന്തരീക്ഷമുള്ള സ്ഥലമാണ്.

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Owner
+91-9567810090
Whatsapp
+91-9567810090

Vote
Result 1 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 1400 Sqft Fully Furnished Flat  For Sale Near By Kakkanad Chittethukara,CSEZ

    1400 Sqft Fully Furnished Flat For Sale Near By Kakkanad Chittethukara,CSEZ

    Houses - Apartments for Sale Kakkanad Chittethukara,CSEZ (Ernakulam) April 23, 2024 6300000.00 ₹

    1400 Sqft Fully Furnished Flat (Trinity Mercury Apartment) For Sale Near By Kakkanad Chittethukara,CSEZ Ernakulam District 3 Bedrooms(AC),Bathrooms,Modular Kitchen,Balcony,Private Garden, Open Area Facilitices are avilable Shops,Market,Bus Stop,Super...

  • 2 BHK SEMI FURNISHED FLAT FOR SALE NEAR BY LULU MALL

    2 BHK SEMI FURNISHED FLAT FOR SALE NEAR BY LULU MALL

    Houses - Apartments for Sale LULU MALL (Ernakulam) March 28, 2024 5800000.00 ₹

    എറണാകുളം ജില്ലയിൽ ഇടപ്പള്ളി ലുലു മാളിന് സമിപം 2 BHK Semi Furnished Flat വില്പനയ്ക്ക് എറണാകുളം* ഇടപ്പള്ളി ലുലുമാളിൽ നിന്നും 2 km അകലെയാണ് 1065 sqft വരുന്ന 2 BHK Semi Furnished Apartment (Dreamflower Orlando) സ്ഥിതിചെയ്യുന്നത്. ഈ അപാർട്മെന്റ് 1st Floor...

  • 10 CENT LAND WITH HOUSE FOR  NEAR BY PERUNGALA,KAKKANAD

    10 CENT LAND WITH HOUSE FOR NEAR BY PERUNGALA,KAKKANAD

    Houses - Apartments for Sale PERUNGALA,KAKKANAD (Ernakulam) March 22, 2024 6100000.00 ₹

    എറണാകുളം ജില്ലയിൽ കാക്കനാട് പേരുങ്ങാല ജംഗ്ഷന് സമിപം 10 സെന്റ് സ്ഥലവും 3 BHK വീടും വില്പനയ്ക്ക് എറണാകുളം :പള്ളിക്കര പേരുങ്ങാല ജംഗ്ഷനിൽ നിന്നും 400 മീറ്റർ അകലെയാണ് 10 സെന്റ് സ്ഥലവും 1100 sqft 3 BHK വീടും സ്ഥിതിചെയ്യുന്നത്. ICT School 100 മീറ്റർ, ICT Sc...