2 BHK SEMI FURNISHED FLAT FOR SALE NEAR BY LULU MALL

  • 5800000.00 ₹
  • Published date: March 28, 2024
    • LULU MALL, Ernakulam, India

എറണാകുളം ജില്ലയിൽ ഇടപ്പള്ളി ലുലു മാളിന്
സമിപം 2 BHK Semi Furnished Flat വില്പനയ്ക്ക്

എറണാകുളം* ഇടപ്പള്ളി ലുലുമാളിൽ നിന്നും 2 km അകലെയാണ് 1065 sqft വരുന്ന 2 BHK Semi Furnished Apartment (Dreamflower Orlando)
സ്ഥിതിചെയ്യുന്നത്.
ഈ അപാർട്മെന്റ് 1st Floor ലാണ് ഉള്ളത്

2 Bedroom, Bathroom, Hall, Kitchen, Balcony, Car Parking മുതലായ സൗകര്യങ്ങൾ ലഭ്യമാണ്

അമൃത വിദ്യാലയം, അമൃത ഹോസ്പിറ്റൽ രാജഗിരി സ്കൂൾ ലുലു മാൾ ,മെട്രോ സ്റ്റേഷൻ,ബാങ്ക്, സൂപ്പർമാർക്കറ്റ് മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്

സ്വിമ്മിംഗ് പൂൾ, സെൻട്രേലിസഡ് ഗ്യാസ് സപ്ലൈ, കുട്ടികളുടെ കളി സ്ഥലം, ജിം മുതലായ സൗകര്യങ്ങൾ ലഭ്യമാണ്

പ്രതീഷിക്കുന്ന വില -58 ലക്ഷം

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Owner

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 10 CENT LAND WITH HOUSE FOR  NEAR BY PERUNGALA,KAKKANAD

    10 CENT LAND WITH HOUSE FOR NEAR BY PERUNGALA,KAKKANAD

    Houses - Apartments for Sale PERUNGALA,KAKKANAD (Ernakulam) March 22, 2024 6100000.00 ₹

    എറണാകുളം ജില്ലയിൽ കാക്കനാട് പേരുങ്ങാല ജംഗ്ഷന് സമിപം 10 സെന്റ് സ്ഥലവും 3 BHK വീടും വില്പനയ്ക്ക് എറണാകുളം :പള്ളിക്കര പേരുങ്ങാല ജംഗ്ഷനിൽ നിന്നും 400 മീറ്റർ അകലെയാണ് 10 സെന്റ് സ്ഥലവും 1100 sqft 3 BHK വീടും സ്ഥിതിചെയ്യുന്നത്. ICT School 100 മീറ്റർ, ICT Sc...

  • 3 BHK Apartment Sale Near by kakkanad,CSEZ

    3 BHK Apartment Sale Near by kakkanad,CSEZ

    Houses - Apartments for Sale kakkanad,CSEZ (Ernakulam) March 14, 2024 Free

    എറണാകുളം ജില്ലയിൽ കാക്കനാട് CSEZ നു സമിപം 3 BHK Apartment വില്പനയ്ക്ക് എറണാകുളം :കാക്കനാട് CSEZ നു സമിപമായാണ് 1550 Sqft വരുന്ന 3 BHK Semi Furnished Apartment സ്ഥിതിചെയ്യുന്നത്.

  • 8 Cent Land With 2460 Sqft House For Sale Near by Muvattupuzha,Ernakulam District

    8 Cent Land With 2460 Sqft House For Sale Near by Muvattupuzha,Ernakulam District

    Houses - Apartments for Sale Muvattupuzha (Ernakulam) March 11, 2024 7500000.00 ₹

    എറണാകുളം ജില്ലയിൽ മൂവാറ്റുപുഴക്ക് സമിപം 8 സെന്റ് സ്ഥലവും 2460 Sqft ഇരുനില വീടും വില്പനയ്ക്ക് എറണാകുളം :മുവാറ്റുപുഴയിൽ നിന്നും 6 km അകലെയാണ് 8 സെന്റ് സ്ഥലവും 2460 Sqft വരുന്ന ഇരുനില വീടും സ്ഥിതിചെയ്യുന്നത്. ഈ ഇരുനില വീട്ടിൽ 4 Attached Bedroom,1 Common...