20 cent land with 1290 sqft and 680 saft houses for sale at Nooranad, Alappuzha

  • 10000000.00 ₹
  • Published date: May 6, 2023
  • Modified date: May 6, 2023
    • Nooranad, Alappuzha, India

ആലപ്പുഴ ജില്ലയിൽ നൂറനാട് പടനിലത്തിന് സമീപം20 cent സ്ഥലവും 680 sqft, 1290 sqft വരുന്ന രണ്ടു വീടും വില്പനയ്ക്ക്

ആലപ്പുഴ. നൂറനാട് പടനിലത്തിന് സമീപമായാണ് ഈ കാണുന്ന 20 സെന്റ് സ്ഥലവും 1290 sqft,680 വരുന്ന രണ്ടു വീടും സ്ഥിതി ചെയ്യുന്നത്. ഈ വീടിനോട് ചേർന്ന് ഒരു ഷെഡും അതിൽ മൂന്ന് റൂമുകളും ഉണ്ട്. ഈ ഷെഡ്ഡിൽ അനുയോജ്യമായ ബിസിനസ് ചെയ്യുന്നതിനായി ത്രീ ഫേസ് സൗകര്യവുമുണ്ട്.

680 sqft വരുന്ന പഴയ വീട്ടിൽ 2 ബെഡ്റൂം,1 attached bathroom, പൂജാമുറി,കിച്ചൻ,ഹാൾ എന്നീ സൗകര്യങ്ങളുണ്ട്.

1290 sqft വരുന്ന പുതിയവീട്ടിൽ 2 ബെഡ്റൂം, വിത്ത് അറ്റാച്ച്ഡ് ബാത്റൂം, ലീവിങ്,ഡൈനിങ്,രണ്ട് കിച്ചൻ, സിറ്റൗട്ട് എന്നീ സൗകര്യങ്ങളുമുണ്ട്. വലിയ വാഹനങ്ങൾ കയറുന്ന റോഡ് frontage ട് കൂടിയതാണ് ഈ പ്രോപ്പർട്ടി.

ഈ പ്രോപ്പർട്ടിയിൽ ടൗണിന്റേതായ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്

ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില
1 crore

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക


Contact owner
7558093329


Watsapp number
7558093329

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 13 cent land with 2800 Sqft House for sale near kayamkulam

    13 cent land with 2800 Sqft House for sale near kayamkulam

    Houses - Apartments for Sale Kayamkulam (Alappuzha) March 3, 2023 8000000.00 ₹

    *ആലപ്പുഴ ജില്ലയിൽ കായംകുളത്തിനടുത്ത് 13 സെന്റ് സ്ഥലവും 2800 sqft. വീടും വിൽപ്പനയ്ക്ക്* *ആലപ്പുഴ*: ആലപ്പുഴ ജില്ലയിൽ കായംകുളം പുനലൂർ റൂട്ടിൽ കൊപ്രപുര ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ തെക്ക് ദിശയിൽ സഞ്ചരിച്ചാൽ വിൽപ്പനയ്ക്കുള്ള 13 സെന്റ് സ്ഥലവും വീട്ടില...

  • Best Resorts in Dharamshala Amid the Misty Hills.

    Best Resorts in Dharamshala Amid the Misty Hills.

    Houses - Apartments for Sale Dharamshala (Alappuzha) February 3, 2023 Free

    McLeod Ganj has plenty of holiday chill. The Triund Trek is very popular with trekkers due to its beautiful views of the Dhauladhar Mountains, but McLeodGanj is much more than that. Bustling with tourists, this small quaint mountain town has a charm ...

  • 6 CENT LAND WITH 2500SQFT.HOUSE SALE AT ALAPPUZHA.

    6 CENT LAND WITH 2500SQFT.HOUSE SALE AT ALAPPUZHA.

    Houses - Apartments for Sale NETHAJI JUNCTION (Alappuzha) January 4, 2023 Contact The Seller

    ആലപ്പുഴ ജില്ലയിൽ നേതാജി ജംഗ്ഷൻ സമീപം 2500 sqft.പുതിയ ഇരുനില വീടും 6 സെന്റ് സ്ഥലവും വില്പനയ്ക്ക് ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നേതാജി ജംഗ്ഷന് പടിഞ്ഞാറ് വശമായാണ് ഈ 6 സെന്റ് സ്ഥലവും 2500 സ്ക്വയർ ഫീറ്റ് വീടും സ്ഥിതിചെയ്യുന്നത്. റോഡ് സൈഡിൽ നിന്നും 40 മീറ്റർ ഉ...