4 BHK Independent House for Sale at Malayinkeezhu,Trivandrum

  • 13500000.00 ₹
  • Published date: October 17, 2023
  • Modified date: October 17, 2023
    • Malayinkeezhu, Thiruvananthapuram, India


തിരുവനന്തപുരം:- മലയിൻകീഴിലാണ് ഈ കാണുന്ന 2250 Sqft വരുന്ന 4 BHK independent വീടും,16 സെന്റ് സ്ഥലവും സ്ഥിതി ചെയ്യുന്നത്.
4 bedrooms, 3 bathroom(1 common & 2 attached), living room, dining area, kitchen, 5 car parking area, drawing room, study room, Hall, work area, kitchen with cupboard works, sit out, balcony, compound wall and Gate എന്നീ സൗകര്യങ്ങൾ ഈ പ്രോപ്പർട്ടിയിൽ ലഭ്യമാകുന്നു
അണപ്പാട് ബസ് സ്റ്റോപ്പിനു മുൻവശത്തായിട്ട് ആണ് ഈ പ്രോപ്പർട്ടി . കൂടാതെ,
200 Mtr corolla hospital ,1.5 Km Christ Nagar school and college,
3 Km from Chinmaya Vidyalaya,2 Km from SBI
തിരുവനന്തപുരം ടൗൺ നെയ്യാറ്റിൻകര, ബാലരാമപുരം, നെയ്യാർ ഡാം മുതലായവയിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാം.
തേക്ക് ആഞ്ഞിലി ചുടുകല്ല് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച 15 വർഷം പഴക്കമുള്ള വസ്തുവാണ്.
ജലവിതരണം 24×7 ലഭ്യമാണ് കൂടാതെ ലൈൻ വെള്ളവും കിണർ വെള്ളവുമാണ് പ്രധാന ജലസ്രോതസ്സുകൾ ഇതിനായി പ്രത്യേക ടാങ്കുകളും ഉണ്ട്. ഈ പ്രോപ്പർട്ടിയിൽ 3 ഫേസ് വൈദ്യുത കണക്ഷൻ ലഭ്യമാണ്. ഈ പ്രോപ്പർട്ടി ടാക്സ് up to date ആണ്. ഡോക്യുമെന്റ്സ് pledge ചെയ്തിട്ടില്ല.അവ ആക്സസ് അല്ല. തുടങ്ങിയവയെല്ലാം ഈ പ്രോപ്പർട്ടിയുടെ സവിശേഷതകളാണ്.
Vehicle Parking facility,Tar road frontage,Calm and Quiet area,
Good residential area,Lorry Access എന്നിവ ഈ പ്രോപ്പർട്ടിയുടെ പ്രത്യേകതകളാണ്

പ്രതീക്ഷിക്കുന്ന വില:-1.35 cr ( Negotiable)
ഈ പ്രോപ്പർട്ടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Contact number & whats app number
00968-98591136
0091-9746166888

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 3 BHK Premium Flat for Sale at Akkulam,trivandurm

    3 BHK Premium Flat for Sale at Akkulam,trivandurm

    Houses - Apartments for Sale Akkulam (Thiruvananthapuram) October 17, 2023 9300000.00 ₹

    തിരുവനന്തപുരം ജില്ലയിൽ ആക്കുളത്ത് 3 BHK പ്രീമിയം ഫ്ലാറ്റ് വില്പനയ്ക്ക്. തിരുവനന്തപുരം:- ആക്കുളത്ത് NISH ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം 1420 Sqft വരുന്ന ഈ കാണുന്ന 3 BHK പ്രീമിയം ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടി മനോഹരമായി ലാൻഡ്സ്കോപ്പ് ചെയ്തതും,...

  • 3 BHK Flat  for sale near by  Mar Ivanios college (Nalanjira)

    3 BHK Flat for sale near by Mar Ivanios college (Nalanjira)

    Houses - Apartments for Sale Nalanjira (Thiruvananthapuram) October 11, 2023 8300000.00 ₹

    തിരുവനന്തപുരം ജില്ലയിൽ നാലാഞ്ചിറയിൽ Mar Ivanios college- നു അടുത്തായി 3 BHK ഫ്ലാറ്റ് വില്പനയ്ക്കോ/ വാടകയ്ക്കോ തിരുവനന്തപുരം:- നാലാഞ്ചിറ, Mar Ivanios college - നു സമീപമായാണ് ഈ കാണുന്ന 1600 sqft, 3 BHK flat സ്ഥിതിചെയ്യുന്നത്. mc road-ൽ നിന്നും 100 മീറ്...

  • 2.5 cent land with 1600 sqft building sale at heart of trivandrum city

    2.5 cent land with 1600 sqft building sale at heart of trivandrum city

    Houses - Apartments for Sale thycaud (Thiruvananthapuram) September 30, 2023 150000000.00 ₹

    തിരുവനന്തപുരം ജില്ലയിൽ തൈക്കാട് 2. 1/2സെന്റ് സ്ഥലവും ഇരുനില വീടും വിൽപ്പനയ്ക്ക് തിരുവനന്തപുരം: തൈക്കാട് നോർകയക്ക് സമീപം ആയാണ് ഈ കാണുന്ന രണ്ടര സെന്റ്, 1600 sqft ഇരുനില വീട് സ്ഥിതിചെയ്യുന്നത്. ഈ വീട് താമസത്തിനും വാണിജ്യ ഉപയോഗത്തിനും അനുയോജ്യമാണ്.