66 CENTS OF LAND AND 3000 SQFT HOUSE FOR SALE , KOZHANCHERY, PATHANAMTHITTA

  • 500000.00 ₹
  • Published date: September 22, 2023
  • Modified date: September 22, 2023
    • KOZHANCHERY, Pathanamthitta, India

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി ടൗണിന് അടുത്തായി 66 സെന്റ് സ്ഥലവും, 3000 SQFT ന്റെ അതിമനോഹരമായ വീടും വിൽപ്പനയ്ക്ക്

പത്തനംതിട്ട ജില്ലയിലെ തൊട്ടപ്പുഴഞ്ചേരി പഞ്ചായത്തിൽ ചെട്ടിമുക്ക് ജംഗ്ഷനിൽ നിന്ന് 500 മീറ്റർ മാറി parallel കൊഴഞ്ചേരി റോഡിൽ 66 സെന്റ് സ്ഥലവും 3000 SQFT ന്റെ അതിമനോഹരമായ വീടും വില്പനക്ക്.4ബെഡ്‌റൂമുകളോട് കൂടിയ ഇരുനില വീടാണിത് . റോഡിനോട് അഭിമുഖമായാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങളെല്ലാം തന്നെ ലഭ്യമാണ്. ധാരാളം ഫലവൃക്ഷങ്ങളും പച്ചക്കറി ഇനങ്ങളും ഉള്ള വസ്തുവാണ്.
കോഴി, പശു, മീൻ എന്നിവ വളർത്താനുള്ള സൗകര്യവും ഉണ്ട്‌.
നിലവിൽ ഈ വസ്തുവിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്ത് വരുന്നു.ഫുള്ളി ഫർണിഷ്ഡ് ആയിട്ടുള്ള വീട്‌ ആണിത് .
Maramon കൺവെൻഷൻ സെന്ററിൽ നിന്നും 1 കിലോമീറ്റർ മാത്രമേ വസ്തുവിലേക്ക് ഉള്ളു.

ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില:-

സെന്റിന് 5 ലക്ഷം രൂപയാണ്

ഈ പ്രോപ്പർട്ടിയെ കുറിച്ച് കൂടുതൽ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Contact Number
Mobile - 9947106338
Landline- 7907338359

Whatsapp Number
9947106338

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 5 BHK House for sale at near Chengannur, Kulanada, Pathanamthitta

    5 BHK House for sale at near Chengannur, Kulanada, Pathanamthitta

    Houses - Apartments for Sale Chengannur (Pathanamthitta) September 13, 2023 5000000.00 ₹

    പത്തനംതിട്ട ജില്ലയിൽ ചെങ്ങന്നൂർ, കുളനട ജംഗ്ഷന് സമിപം 5 BHK വീട് വില്പനയ്ക്ക് പത്തനംതിട്ട :കുളനട, Manthuka Cathilic Church ൽ നിന്നും 800 മീറ്റർ അകലെയാണ് 5 BHK ഇരുനില വീട് സ്ഥിതിചെയ്യുന്നത്. MC Road(ചെങ്ങന്നൂർ-പന്തളം )ൽ നിന്നും 800 മീറ്റർ ദൂരമേ ഉള്ളു ഈ...

  • 38 cent land with house for sale at near Chithra Hospital, Pathanamthitta

    38 cent land with house for sale at near Chithra Hospital, Pathanamthitta

    Houses - Apartments for Sale Panthalam (Pathanamthitta) May 11, 2023 13300000.00 ₹

    പത്തനംതിട്ട ജില്ലയിൽ പന്തളം, Chitra hospital നു സമീപം 38 cent സ്ഥലവും ചെറിയ വീടും വിൽപനക്ക് Pathanamthitta:- പന്തളം ജംഗ്ഷനും കുരമ്പാല ജംഗ്ഷനും ഇടയിൽ Chitra Hospital നു സമീപമായാണ് താമസത്തിന് അനുയോജ്യമായ 38 cent സ്ഥലവും വടക്കോട്ട് ദർശനം ഉള്ള ചെറിയ വീടു...

  • 40 Cent  Land with 3 BHK House For Sale

    40 Cent Land with 3 BHK House For Sale

    Houses - Apartments for Sale Kumbanad (Pathanamthitta) April 26, 2023 Contact The Seller

    പത്തനംതിട്ട ജില്ലയിൽ കുമ്പനാട് സമീപം 40 സെന്റ് സ്ഥലവും 3 bhk വീടും വിൽപ്പനയ്ക്ക് പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ തിരുവല്ല ടൗണിൽ നിന്നും കുമ്പനാട് ആറാട്ടുപുഴ റോഡ്, പൊട്ടക്കുളം പടിയിൽ കൂർത്തമല പള്ളിക്ക് സമീപം ആയാണ് ഈ കാണുന്ന 40 സെന്റ് സ്ഥലവും 3bhk വീ...