20 cent land For Sale at kakkodi Joy Bazar
- 500000.00 ₹
- Published date: May 21, 2025
-
- kakkodi Joy Bazar, Kozhikode, India
*കോഴിക്കോട് ജില്ലയിൽ ചേലാമ്പ്ര, കക്കോടി Joy Bazar ബസ്സ് സ്റ്റോപ്പിന് സമിപം 20 സെന്റ് സ്ഥലം വില്പനയ്ക്ക്*
*കോഴിക്കോട്** ചേലാമ്പ്ര, കക്കോടി Joy Bazar നിന്നും നടക്കാവുന്ന ദൂരത്തിലാണ് കിഴിക്ക് ദിശക്ക് അഭിമുഖമായാണ് താമസത്തിന് വളരെ അനുയോജ്യമായ 20 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്.
ബസ്സ് സ്റ്റോപ്പിൽ നിന്നും വെറും 10 മീറ്റർ ദൂരമേ ഉള്ളു.
കോഴിക്കോട് ടൗണിൽ നിന്നും വെറും 10 km ദൂരമേ ഉള്ളു.
ഈ സ്ഥലത്ത് 15 തെങ്ങ്, വാഴ, പ്ലാവ്, അടയ്ക്ക മുതലായ വൃഷങ്ങൾ വളരുന്നുണ്ട്.
ഈ സ്ഥലം ചുറ്റും മതിൽ കൊണ്ട് സംരഷിക്കപ്പെട്ടി രിക്കുന്നു.
ജലം സുലഫമായി ലഭിക്കുന്ന സ്ഥലമാണ്.
Bus Stop, Market, Shops, Hospital, School മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്.
Tar Road Frontage ഉം 4 wheeler കയറുന്ന വഴി സൗകര്യവു ഉണ്ട്
Investment ആവിശ്യങ്ങൾക്ക് വളരെ അനുയോജ്യമായ സ്ഥലമാണ്.
*പ്രതീക്ഷിക്കുന്ന വില -5 ലക്ഷം/സെന്റിന് (Negotiable)*
*കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക*
*Contact Owner*
*+968-96115129*
*+968-93808592*
*Whatsapp*
*+968-96115129*
*+968-93808592*






Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
6.45 Cent Land For Sale at Heat of Calicut Town
Land Patteri (Kozhikode) May 21, 2025 1300000.00 ₹*കോഴിക്കോട് ജില്ലയുടെ ഹൃദ്യഭാഗത്ത് വീട് നിർമ്മിക്കുവാൻ വളരെ അനുയോജ്യമായ 6.45 സെന്റ് സ്ഥലം വില്പനയ്ക്ക്* *കോഴിക്കോട്** പട്ടേരി ജംഗ്ഷനിൽ മെയിൻ റോഡിൽ (kallai Road) നിന്നും 250 മീറ്റർ അകലെയാണ് താമസത്തിന് വളരെ അനുയോജ്യമായ 6.45 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്...
-
26 Cent Square Plot for Sale Cherukulathoor
Land Cherukulathoor (Kozhikode) May 10, 2025 8000000.00 ₹*കോഴിക്കോട് ജില്ലയിൽ Cherukulathoor S വളവിന് സമിപം 26 സെന്റ് Square Plot വില്പനയ്ക്ക്* *കോഴിക്കോട്**Cherukulathoor S വളവിന് സമിപംബസ്സ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ അകലെയാണ് വീട് നിർമ്മിക്കുവാൻ വളരെ അനുയോജ്യമായ 26 സെന്റ് Square Plot സ്ഥിതിചെയ്യുന്നത...
-
Land for sale at Calicut
Land Calicut (Kozhikode) January 30, 2025 Freeകോഴിക്കോട് ജില്ലയിൽ പെരുവയൽ ജംഗ്ഷന് സമീപം 21 സെന്റ് സ്ഥലം വില്പനയ്ക്ക് കോഴിക്കോട് :പെരുവയൽ നിന്നും പെരുവഴിക്കടവ് പോകുന്ന റോഡിലാണ് താമസത്തിന് വളരെ അനുയോജ്യമായ 21 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. പെരുവയൽ ജംഗ്ഷനിൽ നിന്നും 750 മീറ്റർ ദൂരം ഉള്ളു ഈ സ്ഥലത്തി...