20 cent land sale Near by kaduthuruthy,mannar junction

  • 7000000.00 ₹
  • Published date: February 26, 2024
  • Modified date: February 28, 2024
    • kaduthuruthy,mannar junction, Kottayam, India

കോട്ടയം ജില്ലയിൽ കടുത്തുരുത്തി,മാന്നാർ ജംഗ്ഷന് സമീപം 20 സെന്റ് സ്ഥലം വില്പനയ്ക്ക്

കോട്ടയം :വൈക്കം താലൂക്കിൽ കടുത്തുരുത്തി പഞ്ചായത്തിൽ മാന്നാർ Bus Stop ൽ നിന്നും വെറും 50 മീറ്റർ അകലെയാണ് താമസത്തിന് വളരെ അനുയോജ്യമായ 20 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്.
കോട്ടയം,എറണാകുളം,വൈക്കം, പാലാ റൂട്ടിൽ എല്ലാ Limited Stop Bus കൾക്കും Stop ഉള്ള സ്ഥലത്താണ് ഈ പ്രോപ്പർട്ടി ഉള്ളത്
ഈ 20 സെന്റ് സ്ഥലം മൊത്തമായോ 10 സെന്റിന്റെ 2 പ്ലോട്ടുകളയോ വിൽക്കുവാനാണ് ഉദ്ദേശിക്കുന്നത്.
ഈ സ്ഥലം പഞ്ചായത്ത്‌ ടാറിങ് റോഡിനോട് ചേർന്നാണ് ഉള്ളത്.
Railway Station ലേക്ക് 1 km ദൂരം ഉള്ളു
School, Hospital, Polytechnic College, Higher Secondary school, Church മുതലായ സൗകര്യങ്ങൾ കുറഞ്ഞ ചുറ്റളവിൽ ലഭ്യമാണ്.
കമ്പിവേലി ഇട്ട് തിരിച്ചസ്ഥലമാണ്

Expecting price :70 ലക്ഷം(Negotiable)

Contact Owner
+91-9605444892
Whatsapp
+91-9605444892

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 23.87 Cent land for sale near by Puthuppally,kottayam District

    23.87 Cent land for sale near by Puthuppally,kottayam District

    Land Puthuppally (Kottayam) February 26, 2024 9500000.00 ₹

    കോട്ടയം ജില്ലയിൽ പുതുപ്പള്ളി ജംഗ്ഷന് സമിപം 23.87 സെന്റ് സ്ഥലം വില്പനയ്ക്ക് കോട്ടയം :പുതുപ്പള്ളി, Assissi Novitiate നു സമീപമായാണ് താമസത്തിനു വളരെ അനുയോജ്യമായ 23.87 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. Life Valley International Cbse School ഈ പ്ലോട്ടിന്റെ സമ...

  • 10 cent  Land For Sale Near by  Kannanchira,Vakathanam

    10 cent Land For Sale Near by Kannanchira,Vakathanam

    Land Kannanchira,Vakathanam (Kottayam) February 24, 2024 3650000.00 ₹

    കോട്ടയം ജില്ലയിൽ വാകത്താനം കണ്ണൻച്ചിറ ജംഗ്ഷന് സമിപം 10 സെന്റ് സ്ഥലം വില്പനയ്ക്ക് കോട്ടയം :വാകത്താനം കണ്ണൻച്ചിറ ജംഗ്ഷനിൽ നിന്നും 200 മീറ്റർ അകലെയാണ് 10 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്.ഈ സ്ഥലം താമസത്തിനും Building നിർമ്മിക്കുവാനും വളരെ അനുയോജ്യമാണ്. ഈ സ...

  • 15 & 20 CENTS LAND FOR SALE SALE NEAR BY Kollppally Town

    15 & 20 CENTS LAND FOR SALE SALE NEAR BY Kollppally Town

    Land Kollppally Town (Kottayam) February 17, 2024 Free

    കോട്ടയം ജില്ലയിൽ Kollppally Town നു സമിപം 15,20 സെന്റ് പ്ലോട്ടുകൾ വില്പനയ്ക്ക് കോട്ടയം :Kollppally Town ൽ നിന്നും 1 km അകലെ Pala-Thodupuzha റൂട്ടിൽ Anthinad Temple ജംഗ്ഷനിലാണ് താമസത്തിനു അനുയോജ്യമായ 15, 20 സെന്റ് പ്ലോട്ടുകൾ സ്ഥിതിചെയ്യുന്നത്. Punalur...