49 Cents of Residential Land for Sale at Kanjikuzhy, Idukki

  • Contact The Seller
  • Published date: April 11, 2023
  • Modified date: April 11, 2023
    • Kanjikuzhy, Idukki, India

Residential Land for Sale at Kanjikuzhy, Idukki

Area : 49 cents.

ഇടുക്കി കഞ്ഞിക്കുഴിയിൽ ചേലച്ചുവട് വണ്ണപ്പുറം റോഡരികിൽ തള്ളക്കാനത്ത് 49 സെന്റ് പട്ടയ ഭൂമി വിൽപ്പനയ്ക്ക്. നിരന്ന സ്ഥലം. കടുത്ത വേനലിലും വെള്ളം ലഭ്യമാണ്. House പ്ലോട്ടുകൾ ആയി മാറ്റാൻ നല്ലത്. ഇടുക്കി ചേലച്ചുവട് - തൊടുപുഴ, മൂവാറ്റുപുഴ റോഡിനോട് ചേർന്ന് 49 സെന്റ് നിരപ്പായ പ്ലോട്ട്. പട്ടയം ഉണ്ട്. ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയുടെ ഭീഷണി ഒന്നുമില്ലാത്ത കടുത്ത വേനലിലും ജല ലഭ്യത ഉള്ള സ്ഥലം.. പ്ലോട്ട് തിരിച്ചു വിളിക്കാനും നല്ലത്. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, Govt. CHC എന്നിവ സമീപം.



49 cents of title (Pattayam) land for sale

Location : Thallakkanam, Kanjikuzhi, Chelachuvadu - Vannapuram road, Idukki district.

This is a plain / flat land.

Water is available even in hot summer.

Better to convert it into House plots.

Just adjacent to Thodupuzha, Moovatupuzha road, Chelachuvadu.

There is no threat of landslides or floods.

Places of Worship, Educational Institutions, Govt. CHC are nearby.

Asking Price : 1.85 Lakhs per cent

Contact : Jess Jose - 9605040330, 8714444599

Email ID : [email protected]

Vehicle Parking facility,Tar road frontage,Rectangular plot,Main road frontage,Good residential area,Bus route,Lorry Access

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • LAND FOR SALE

    LAND FOR SALE

    Land RAMAKKALMEDU (Idukki) April 5, 2023 Contact The Seller

    ഇടുക്കി ജില്ലയിൽ രാമക്കൽമേടിൽ 1to 3 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക് ഇടുക്കി ജില്ലയിൽ ഉടുമ്പുംചോല താലൂക്കിൽ കരുണ പുരം പഞ്ചായത്തിൽ രാമക്കൽമേടിന്റടുത്താണ് ഈ കാണുന്ന 1 to 3 ഏക്കർ സ്ഥലം സ്ഥിതിചെയ്യുന്നത്.... ഈ 1 to 3 ഏക്കർ ഭൂമിയിൽ പൂർണ്ണമായി നട്ടുപിടിപ്പിച്ച ഏല...

  • 3 acre Land for sale at Idukki Nedukandam

    3 acre Land for sale at Idukki Nedukandam

    Land Nedukandam (Idukki) March 3, 2023 Free

    *ഇടുക്കി ജില്ലയിൽ,നെടുംകണ്ടം, ഉടുമ്പ്ചോല താലൂക്കിൽ മഞ്ഞപ്പാറ സമീപം 3 ഏക്കർ പട്ടയ സ്ഥലം വിൽപ്പനയ്ക്ക്* *ഇടുക്കി*: ഇടുക്കി ജില്ലയിൽ നെടുംകണ്ടത്തിൽ നിന്നും 5km. മാറി ഉടുമ്പ്ഞ്ചോല താലൂക്കിൽ മഞ്ഞപ്പാറയിലാണ് ഈ പ്രോപ്പർട്ടി സ്ഥിതിചെയ്യുന്നത്. *പറമ്പിലൂടെ പഞ...

  • Land sale at Murikkashery, Iduki

    Land sale at Murikkashery, Iduki

    Land Murikkashery (Idukki) January 23, 2023 Free

    സ്ഥലം വില്പനക്ക്: ഇടുക്കി ,മുരിക്കാശ്ശേരി പവനാത്മാ കോളേജിൽ നിന്നും 300 മീറ്റർ അകലത്തിൽ റിസോർട്ട് പണിയുന്നതിന് പറ്റിയ സ്ഥലത്ത് ഫ്ലോട്ട് ലെവൽ ചെയ്തിട്ടിരിക്കുന്നു. ഇവിടെ നിന്നാൽ മൂന്നാർ ഉൾപ്പടെ വിദൂര ദേശങ്ങൾ കാണാവുന്നതും അതിമനോഹര സ്ഥലവുമാണ്. വിളിക്കേണ്...