50 cent land for sale near by wadakkanchery govindapuram highway

  • Free
  • Published date: April 2, 2024
    • wadakkanchery govindapuram highway, Palakkad, India

പാലക്കാട്‌ ജില്ലയിൽ മുതലമടയിൽ വടക്കഞ്ചേരി ഗോവിന്ദാപുരം സംസ്ഥാനപാതക്ക് സമിപം 50 സെന്റ് സ്ഥലം വില്പനയ്ക്ക്

പാലക്കാട്‌ മുതലമടയിൽ വടക്കഞ്ചേരി ഗോവിന്ദാപുരം സംസ്ഥാനപാതയോട് ചേർന്ന് സ്റ്റേഹ ടീച്ചർ ട്രെയിനിങ് കോളേജ് ബസ്സ് സ്റ്റോപ്പിനു 14 മീറ്റർ ഫ്രണ്ട്ജ് ഉള്ള 12 സെന്റ് commercial plot ഉം അതിനോട് ചേർന്ന് കിടക്കുന്ന 38 സെന്റ് സ്ഥലവും ഉൾപ്പെടുന്ന 50 സെന്റ് സ്ഥലം വില്പനയ്ക്ക്.
ഈ 38 സെന്റിൽ 15 വർഷം പഴക്കമുള്ള ഏകദേശം 1500 Sqft വരുന്ന വീടും കൂടാതെ 26 സെന്റും ചുറ്റുംമതിൽ കൊണ്ട് സംരഷിക്കപ്പെട്ടിരിക്കുന്നു.
ഗോവിന്ദാപുരം 3 Km, കൊല്ലങ്കോട് 10km (ഇന്ത്യയിലെ സുന്ദരഗ്രാമമായീ തിരഞ്ഞെടുത്ത അഞ്ചിൽ ഉൾപ്പെടുന്ന ഗ്രാമമാണ്)
ചുളിയാർ ഡാം 4 km
മിങ്കര ഡാം 2km, പറമ്പികുളം 55 km ചുറ്റളവിൽ സ്ഥിതിചെയ്യുന്നു.

ഈ പ്രോപ്പർട്ടിക്ക് സ്ഥലത്തിന്റെ വില മാത്രമാണ് പ്രതീഷിക്കുന്നത് 1500 Sqft 2 BHK വീടിന് വില പ്രതീഷിക്കുന്നില്ല

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact Owner
+91-9495657942
Whatsapp
+91-9495657942

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • land for sale  by Mannarkkad taluk,kottopadam panchayath

    land for sale by Mannarkkad taluk,kottopadam panchayath

    Land Mannarkkad taluk,kottopadam panchayath (Palakkad) April 1, 2024 Free

    പാലക്കാട്‌ ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ കോട്ടോപ്പാടം പഞ്ചായത്തിൽ വസ്തു വില്പനയ്ക്ക് പാലക്കാട് : കോട്ടോപ്പാടം പഞ്ചായത്തിൽ അരിയൂർ,വേങ്ങ മണ്ണാർക്കാട്_മഞ്ചേരി_കോഴിക്കോട് ഹൈവേയിൽ നിന്നും 200മീറ്റർ മാറി വാർപ്പ് വീട് 10സെൻ്റ് സ്ഥലം പ്രതീഷിക്കുന്ന വില 45 ...

  • 22 cent Residential  Land For sale near by vaniyamkulam

    22 cent Residential Land For sale near by vaniyamkulam

    Land vaniyamkulam (Palakkad) March 18, 2024 Free

    പാലക്കാട്‌ ജില്ലയിൽ വാണിയംകുളം ടൗണിന് സമിപം 22 സെന്റ് സ്ഥലം വില്പനയ്ക്ക് പാലക്കാട്‌ :വാണിയംകുളം ടൗണിന് സമിപം P. K Das Hospital ൽ നിന്നും 500 മീറ്റർ അകലെയാണ് വീട് നിർമ്മിക്കുവാൻ വളരെ അനുയോജ്യമായ 22 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്. ഒറ്റപ്പാലം റെയിൽവേ സ്...

  • 26 cent with 140 sqft office space near by cherpulassery poothakkad,palakkad district

    26 cent with 140 sqft office space near by cherpulassery poothakkad,palakkad district

    Land cherpulassery poothakkad (Palakkad) February 19, 2024 Free

    പാലക്കാട്‌ ജില്ലയിൽ ചെറുപ്പുളശ്ശേരി,പൂതക്കാടിന്റ ഹൃദയഭാഗത്ത്‌ 26 സെന്റ് 140 Sqft Office Space വില്പനയ്ക്ക് പാലക്കാട്‌ : ചെറുപ്പുളശ്ശേരിയിൽ , പാലക്കാട്‌ ഹൈവേയിൽ അടക്കാപുത്തൂർ നു സമിപം പൂതക്കാടിന്റ ഹൃദയഭാഗത്ത്‌ കണ്ണാവിലമ്മയുടെ തിരുമുറ്റത്തായാണ് 26 സെന്...