60 Cent Land For Sale Near by Udumbanchala,Chaturangappara

  • Free
  • Published date: April 4, 2024
    • Udumbanchala,Chaturangappara , Idukki, India

മുന്നാർ- തേക്കടി ഹൈവേയിൽ Udumbanchala ക്ക് സമിപം Chaturangappara ൽ 60 സെന്റ് സ്ഥലം വില്പനയ്ക്ക്

ഇടുക്കി :Udumbanchala ക്ക് സമീപം Chaturangappara
ടൂറിസ്റ്റ് ഏരിയായിലാണ് 60 സെന്റ് സ്ഥലം സ്ഥിതിചെയ്യുന്നത്.
ഈ സ്ഥലം വീട് നിർമ്മിക്കുവാനു വില്ലാ, റിസോർട്ട് മുതലായവ പണിയുവാൻ വളരെഅനുയോജ്യമായണ്.
ഈ സ്ഥലം Chessrock Resort നു സമീപമായാണ് ഉള്ളത്.
മൂന്നാറിൽ നിന്നും 45 Km ദൂരം ഉള്ളു.
ഈ 60 സെന്റ് സ്ഥലം നല്ല പ്രകൃതിരമണിയമായ സ്ഥലത്താണ് നിലകൊള്ളുന്നത്.
മൂന്നാർ-കുമിളി ഹൈവയിൽ നിന്നും വെറും 150 മീറ്റർ ദൂരം മാത്രമേ ഉള്ളു(Panchayath Road -Chaturangappara View Point)
ഈ പ്രോപ്പർട്ടിക്ക് LA പട്ടയമാണ് ഉള്ളത് (Building പണിയുവാനുള്ള Permit എളുപ്പത്തിൽ ലഭിക്കും

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

*പ്രതീഷിക്കുന്ന വില - *

Contact Owner
+91-9656114466
Whatsapp
+91-9656114466

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 40 cents land for sale near by   Anachal,Althara

    40 cents land for sale near by Anachal,Althara

    Land Anachal,Althara (Idukki) February 22, 2024 110000.00 ₹

    ഇടുക്കി ജില്ലയിൽ Anachal,Althara മൂന്നാർ നു സമിപം 40 സെന്റ് സ്ഥലം വില്പനയ്ക്ക് ഇടുക്കി :Anachal,Althara ജംഗ്ഷന് സമിപം മെയിൻ റോഡിൽ നിന്നും 250 മീറ്റർ അകലെ കോൺക്രീറ്റ് റോഡിലായാണ് 40 സെന്റ് സ്ഥലം വില്പനയ്ക്ക്. ഈ 40 സെന്റ് സ്ഥലം താമസത്തിന് വളരെ അനുയോജ്യമ...

  • 3 Acre land  for sale near by manjappara idukki district

    3 Acre land for sale near by manjappara idukki district

    Land manjappara (Idukki) February 3, 2024 5500000.00 ₹

    ഇടുക്കി ജില്ലയിൽ,നെടുംകണ്ടം, ഉടുമ്പ്ചോല താലൂക്കിൽ മഞ്ഞപ്പാറ സമീപം 3 ഏക്കർ പട്ടയ സ്ഥലം വിൽപ്പനയ്ക്ക് ഇടുക്കി: ഇടുക്കി ജില്ലയിൽ നെടുംകണ്ടത്തിൽ നിന്നും 5km. മാറി ഉടുമ്പ്ഞ്ചോല താലൂക്കിൽ മഞ്ഞപ്പാറയിലാണ് ഈ പ്രോപ്പർട്ടി സ്ഥിതിചെയ്യുന്നത്. പറമ്പിലൂടെ പഞ്ചായത...

  • 9 Cent Land For Sale by  kuttikanam  Tourist Area

    9 Cent Land For Sale by kuttikanam Tourist Area

    Land kuttikanam (Idukki) January 14, 2024 400000.00 ₹

    കുട്ടിക്കാനം ടൗണിൽ ടൂറിസം ഏരിയായിൽ 9 സെന്റ് സ്ഥലം വില്പനയ്ക്ക് ഇടുക്കി ജില്ലയിൽ കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കുട്ടിക്കാനം ടൗണിൽ International Marian College ന്റെ 100 മീറ്ററിൽ കുറഞ്ഞ അകലത്തിൽ, House, Resort, Villa മുതലായവ പണിയുവാൻ വളരെ അനുയോജ്യ...