3 Acre land for sale near by manjappara idukki district

  • 5500000.00 ₹
  • Published date: February 3, 2024
    • manjappara , Idukki, India

ഇടുക്കി ജില്ലയിൽ,നെടുംകണ്ടം, ഉടുമ്പ്ചോല താലൂക്കിൽ മഞ്ഞപ്പാറ സമീപം 3 ഏക്കർ പട്ടയ സ്ഥലം വിൽപ്പനയ്ക്ക്

ഇടുക്കി: ഇടുക്കി ജില്ലയിൽ നെടുംകണ്ടത്തിൽ നിന്നും 5km. മാറി ഉടുമ്പ്ഞ്ചോല താലൂക്കിൽ മഞ്ഞപ്പാറയിലാണ് ഈ പ്രോപ്പർട്ടി സ്ഥിതിചെയ്യുന്നത്.
പറമ്പിലൂടെ പഞ്ചായത്ത്‌ road പോകുന്നുണ്ട്.
ഹൈവേ ലേക്ക് ഈ പറമ്പുമായി 1km. ദൂരം
റോഡിനു ഇരുവശവും plot ആണ്.. Plot ആയി മുറിച്ചുകൊടുക്കാവുന്നതാണ്
ഈ പ്രോപ്പർട്ടിയുടെ അടുത്തായി busstop, school, church, temple മുതലായ സൗകര്യങ്ങളും ലഭ്യമാണ്
Expecting price :55,00,000
Contact Owner
+91-7306409550
+91-6282 738 259
Whatsapp
+91-7306409550
+91-6282738259

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 9 Cent Land For Sale by  kuttikanam  Tourist Area

    9 Cent Land For Sale by kuttikanam Tourist Area

    Land kuttikanam (Idukki) January 14, 2024 400000.00 ₹

    കുട്ടിക്കാനം ടൗണിൽ ടൂറിസം ഏരിയായിൽ 9 സെന്റ് സ്ഥലം വില്പനയ്ക്ക് ഇടുക്കി ജില്ലയിൽ കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കുട്ടിക്കാനം ടൗണിൽ International Marian College ന്റെ 100 മീറ്ററിൽ കുറഞ്ഞ അകലത്തിൽ, House, Resort, Villa മുതലായവ പണിയുവാൻ വളരെ അനുയോജ്യ...

  • 25 cent land   for Sale Thodupuzha,idukki District

    25 cent land for Sale Thodupuzha,idukki District

    Land Thodupuzha (Idukki) October 25, 2023 150000.00 ₹

    ഇടുക്കി ജില്ലയിൽ തൊടുപുഴയിൽ 25 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് ഇടുക്കി:- തൊടുപുഴ താലൂക്കിലെ കരിമ്മണ്ണൂർ വില്ലേജിൽ വിന്നേഴ്സ് പബ്ലിക് സ്കൂളിന് സമീപം ആയിട്ടാണ് ഈ കാണുന്ന 25 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടി കൃഷിക്കും പാർപ്പിട നിർമ്മാണത്തിനും അ...

  • 24 acre Land for sale at near Sankanpara Bus Stop , Munnar Highway,Thekkadi,Munnar

    24 acre Land for sale at near Sankanpara Bus Stop , Munnar Highway,Thekkadi,Munnar

    Land Thekkadi (Idukki) September 12, 2023 Free

    ഇടുക്കി ജില്ലയിൽ തേക്കടി മൂന്നാർ ഹൈവേയിൽ സങ്കപ്പൻപാറ ബസ്റ്റോപ്പിന് സമീപം 24 ഏക്കർ സ്ഥലം വില്പനയ്ക്ക് ഇടുക്കി തേക്കടി മൂന്നാർ ഹൈവേയിൽ സങ്കപ്പൻ പാറ ബസ് സ്റ്റോപ്പിൽ നിന്നും പഞ്ചായത്ത് റോഡ് വഴി വെറും ഒന്നര കിലോമീറ്റർ ദൂരത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടി...