24 acre Land for sale at near Sankanpara Bus Stop , Munnar Highway,Thekkadi,Munnar

  • Free
  • Published date: September 12, 2023
  • Modified date: September 12, 2023
    • Thekkadi, Idukki, India

ഇടുക്കി ജില്ലയിൽ തേക്കടി മൂന്നാർ ഹൈവേയിൽ സങ്കപ്പൻപാറ ബസ്റ്റോപ്പിന് സമീപം 24 ഏക്കർ സ്ഥലം വില്പനയ്ക്ക്

ഇടുക്കി തേക്കടി മൂന്നാർ ഹൈവേയിൽ സങ്കപ്പൻ പാറ ബസ് സ്റ്റോപ്പിൽ നിന്നും പഞ്ചായത്ത് റോഡ് വഴി വെറും ഒന്നര കിലോമീറ്റർ ദൂരത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ , 24 ഏക്കർ മിതമായ നിരക്കിൽ വിൽപ്പനക്ക് , പതിനായിരം ചുവട് കായുള്ള ഏലവും , 500 കുരുമുളക് ചെടികളുമുണ്ട് , വലിയൊരു ഡാം ആണ് ഈ തോട്ടത്തിന്റെ മറ്റൊരു ആകർഷണിയത. ഇതു കൂടാതെ 4 പടുതാകുളങ്ങൾ , ജോലിക്കാർക്കും സൂപ്രവൈസർക്കും താമസിക്കുവാനുള്ള രണ്ട് ലയങ്ങളും ഉണ്ട്. ഇത് ഏലം, കുരുമുളക്, കാപ്പി, മാലി മുളക്, ഗ്രാമ്പു, ജാതി, പച്ചക്കറികൾ അങ്ങിനെ ഏത് കൃഷിയ്ക്കും അനുയോജ്യമായ സ്ഥലമാണ്. ഇഷ്ടം പോലെ വെള്ളമുള്ളത് കൊണ്ട് , ഫാം,കൃഷി, റിസോർട്ട് എന്നിവയ്ക്ക് പറ്റിയ ഈ ഭൂമി വളരെ മിതമായ നിരക്കിൽ വിൽക്കുന്നു. ആവശ്യക്കാർ മാത്രം ബന്ധപ്പെടുക

ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക


Contact Owner
8891575600
9400380067

Whatsapp
9526208187

Vote
Result 1 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 1 acer 47 cent land for sale at Munnar, Idukki

    1 acer 47 cent land for sale at Munnar, Idukki

    Land Munnar (Idukki) April 14, 2023 8000000.00 ₹

    ഇടുക്കി ജില്ലയിൽ മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിനു സമീപം വിരിപ്പാറയിൽ 1 ഏക്കർ 47 സെന്റ് സ്ഥലം വില്പനയ്ക്ക് ഇടുക്കി. മൂന്നാർ മാങ്കുളം,ആനക്കുളം റോഡ് സൈഡിൽ ലക്ഷ്മി എസ്റ്റേറ്റ് സമീപം വിരിപ്പാറയിലാണ് ഈ കാണുന്ന 1 ഏക്കർ 47 സെന്റ് പട്ടയസ്ഥലവും ഷീറ്റിട്ട ചെറിയ വീ...

  • 49 Cents of Residential Land for Sale at Kanjikuzhy, Idukki

    49 Cents of Residential Land for Sale at Kanjikuzhy, Idukki

    Land Kanjikuzhy (Idukki) April 11, 2023 Contact The Seller

    Residential Land for Sale at Kanjikuzhy, Idukki Area : 49 cents. ഇടുക്കി കഞ്ഞിക്കുഴിയിൽ ചേലച്ചുവട് വണ്ണപ്പുറം റോഡരികിൽ തള്ളക്കാനത്ത് 49 സെന്റ് പട്ടയ ഭൂമി വിൽപ്പനയ്ക്ക്. നിരന്ന സ്ഥലം. കടുത്ത വേനലിലും വെള്ളം ലഭ്യമാണ്. House പ്ലോട്ടുകൾ ആയി മാറ്റാൻ നല്ലത...

  • LAND FOR SALE

    LAND FOR SALE

    Land RAMAKKALMEDU (Idukki) April 5, 2023 Contact The Seller

    ഇടുക്കി ജില്ലയിൽ രാമക്കൽമേടിൽ 1to 3 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക് ഇടുക്കി ജില്ലയിൽ ഉടുമ്പുംചോല താലൂക്കിൽ കരുണ പുരം പഞ്ചായത്തിൽ രാമക്കൽമേടിന്റടുത്താണ് ഈ കാണുന്ന 1 to 3 ഏക്കർ സ്ഥലം സ്ഥിതിചെയ്യുന്നത്.... ഈ 1 to 3 ഏക്കർ ഭൂമിയിൽ പൂർണ്ണമായി നട്ടുപിടിപ്പിച്ച ഏല...