1 acer 47 cent land for sale at Munnar, Idukki

  • 8000000.00 ₹
  • Published date: April 14, 2023
  • Modified date: April 14, 2023
    • Munnar, Idukki, India

ഇടുക്കി ജില്ലയിൽ മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിനു സമീപം വിരിപ്പാറയിൽ 1 ഏക്കർ 47 സെന്റ് സ്ഥലം വില്പനയ്ക്ക്

ഇടുക്കി. മൂന്നാർ മാങ്കുളം,ആനക്കുളം റോഡ് സൈഡിൽ ലക്ഷ്മി എസ്റ്റേറ്റ് സമീപം വിരിപ്പാറയിലാണ് ഈ കാണുന്ന 1 ഏക്കർ 47 സെന്റ് പട്ടയസ്ഥലവും ഷീറ്റിട്ട ചെറിയ വീടും സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്ത് കുരുമുളക്, കാപ്പി എന്നിവ കൃഷി ചെയ്തുവരുന്നു. ഈ വസ്തു റിസോർട്ട്, ഹോംസ്റ്റേ എന്നിവയ്ക്ക് വളരെ അനുയോജ്യമാണ്.ഈ പ്രോപ്പർട്ടിയിലേക്ക് വഴി, വെള്ളം, കറണ്ട് എന്നീ സൗകര്യങ്ങളുമുണ്ട്.


ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില
8000000 (negotiable)

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക


Contact owner
9497 024 096
790 787 0848


Watsapp number
97470 24096

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest
Call NowWhen you call, don't forget to mention that you found this Property on Keralaplot.com

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 49 Cents of Residential Land for Sale at Kanjikuzhy, Idukki

    49 Cents of Residential Land for Sale at Kanjikuzhy, Idukki

    Land Kanjikuzhy (Idukki) April 11, 2023 Contact The Seller

    Residential Land for Sale at Kanjikuzhy, Idukki Area : 49 cents. ഇടുക്കി കഞ്ഞിക്കുഴിയിൽ ചേലച്ചുവട് വണ്ണപ്പുറം റോഡരികിൽ തള്ളക്കാനത്ത് 49 സെന്റ് പട്ടയ ഭൂമി വിൽപ്പനയ്ക്ക്. നിരന്ന സ്ഥലം. കടുത്ത വേനലിലും വെള്ളം ലഭ്യമാണ്. House പ്ലോട്ടുകൾ ആയി മാറ്റാൻ നല്ലത...

  • LAND FOR SALE

    LAND FOR SALE

    Land RAMAKKALMEDU (Idukki) April 5, 2023 Contact The Seller

    ഇടുക്കി ജില്ലയിൽ രാമക്കൽമേടിൽ 1to 3 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക് ഇടുക്കി ജില്ലയിൽ ഉടുമ്പുംചോല താലൂക്കിൽ കരുണ പുരം പഞ്ചായത്തിൽ രാമക്കൽമേടിന്റടുത്താണ് ഈ കാണുന്ന 1 to 3 ഏക്കർ സ്ഥലം സ്ഥിതിചെയ്യുന്നത്.... ഈ 1 to 3 ഏക്കർ ഭൂമിയിൽ പൂർണ്ണമായി നട്ടുപിടിപ്പിച്ച ഏല...

  • 3 acre Land for sale at Idukki Nedukandam

    3 acre Land for sale at Idukki Nedukandam

    Land Nedukandam (Idukki) March 3, 2023 Free

    *ഇടുക്കി ജില്ലയിൽ,നെടുംകണ്ടം, ഉടുമ്പ്ചോല താലൂക്കിൽ മഞ്ഞപ്പാറ സമീപം 3 ഏക്കർ പട്ടയ സ്ഥലം വിൽപ്പനയ്ക്ക്* *ഇടുക്കി*: ഇടുക്കി ജില്ലയിൽ നെടുംകണ്ടത്തിൽ നിന്നും 5km. മാറി ഉടുമ്പ്ഞ്ചോല താലൂക്കിൽ മഞ്ഞപ്പാറയിലാണ് ഈ പ്രോപ്പർട്ടി സ്ഥിതിചെയ്യുന്നത്. *പറമ്പിലൂടെ പഞ...