25 cent land for Sale Thodupuzha,idukki District

  • 150000.00 ₹
  • Published date: October 25, 2023
    • Thodupuzha, Idukki, India

ഇടുക്കി ജില്ലയിൽ തൊടുപുഴയിൽ 25 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

ഇടുക്കി:- തൊടുപുഴ താലൂക്കിലെ കരിമ്മണ്ണൂർ വില്ലേജിൽ വിന്നേഴ്സ് പബ്ലിക് സ്കൂളിന് സമീപം ആയിട്ടാണ് ഈ കാണുന്ന 25 സെന്റ് സ്ഥലം സ്ഥിതി ചെയ്യുന്നത്.
ഈ പ്രോപ്പർട്ടി കൃഷിക്കും പാർപ്പിട നിർമ്മാണത്തിനും അനുയോജ്യമാണ്. റോഡിൽ നിന്നും പ്രവേശിക്കാവുന്ന തരത്തിലാണ് ഈ പ്രോപ്പർട്ടി സ്ഥിതിചെയ്യുന്നത്.
NH 41 -തൊടുപുഴ -ഉടുമ്പന്നൂർ റോഡിലേക്ക് 700 മീറ്റർ ദൂരം മാത്രമേയുള്ളൂ. പള്ളി, സ്കൂൾ, മാർക്കറ്റ് തുടങ്ങിയവയിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാവുന്ന ദൂരം മാത്രമേ ഈ പ്രോപ്പർട്ടിയിൽ നിന്നും ഉള്ളൂ.
കുഴൽക്കിണർ വെള്ളത്തിന്റെ ലഭ്യത

ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില -1. 50 ലക്ഷം / Cent(Negotiable)

ഈ പ്രോപ്പർട്ടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

Contact number
+91-9895364115
+91-9847673753
WhatsApp
+91-9895364115

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 24 acre Land for sale at near Sankanpara Bus Stop , Munnar Highway,Thekkadi,Munnar

    24 acre Land for sale at near Sankanpara Bus Stop , Munnar Highway,Thekkadi,Munnar

    Land Thekkadi (Idukki) September 12, 2023 Free

    ഇടുക്കി ജില്ലയിൽ തേക്കടി മൂന്നാർ ഹൈവേയിൽ സങ്കപ്പൻപാറ ബസ്റ്റോപ്പിന് സമീപം 24 ഏക്കർ സ്ഥലം വില്പനയ്ക്ക് ഇടുക്കി തേക്കടി മൂന്നാർ ഹൈവേയിൽ സങ്കപ്പൻ പാറ ബസ് സ്റ്റോപ്പിൽ നിന്നും പഞ്ചായത്ത് റോഡ് വഴി വെറും ഒന്നര കിലോമീറ്റർ ദൂരത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടി...

  • 1 acer 47 cent land for sale at Munnar, Idukki

    1 acer 47 cent land for sale at Munnar, Idukki

    Land Munnar (Idukki) April 14, 2023 8000000.00 ₹

    ഇടുക്കി ജില്ലയിൽ മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിനു സമീപം വിരിപ്പാറയിൽ 1 ഏക്കർ 47 സെന്റ് സ്ഥലം വില്പനയ്ക്ക് ഇടുക്കി. മൂന്നാർ മാങ്കുളം,ആനക്കുളം റോഡ് സൈഡിൽ ലക്ഷ്മി എസ്റ്റേറ്റ് സമീപം വിരിപ്പാറയിലാണ് ഈ കാണുന്ന 1 ഏക്കർ 47 സെന്റ് പട്ടയസ്ഥലവും ഷീറ്റിട്ട ചെറിയ വീ...

  • 49 Cents of Residential Land for Sale at Kanjikuzhy, Idukki

    49 Cents of Residential Land for Sale at Kanjikuzhy, Idukki

    Land Kanjikuzhy (Idukki) April 11, 2023 Contact The Seller

    Residential Land for Sale at Kanjikuzhy, Idukki Area : 49 cents. ഇടുക്കി കഞ്ഞിക്കുഴിയിൽ ചേലച്ചുവട് വണ്ണപ്പുറം റോഡരികിൽ തള്ളക്കാനത്ത് 49 സെന്റ് പട്ടയ ഭൂമി വിൽപ്പനയ്ക്ക്. നിരന്ന സ്ഥലം. കടുത്ത വേനലിലും വെള്ളം ലഭ്യമാണ്. House പ്ലോട്ടുകൾ ആയി മാറ്റാൻ നല്ലത...