3.7 Cent Land With 1650 Sqft House For Sale Near by varapuzha bus stop

  • Free
  • Published date: May 2, 2024
    • varapuzha bus stop, Ernakulam, India

എറണാകുളം ജില്ലയിൽ വരാപ്പുഴ Bus Stop നു സമിപം 3.7 സെന്റ് സ്ഥലവും 1650 Sqft വീടും വില്പനയ്ക്ക്

എറണാകുളം :ഇടപ്പള്ളി,ഗുരുവായൂർ നാഷണൽ ഹൈവേ വരാപ്പുഴ സ്റ്റോപ്പിൽ നിന്നും 1 km മാറി 1 ഏക്കർ പ്ലോട്ടുകളായി തിരിച്ച Gated Compound ന്റെ അകത്ത് 6 മീറ്റർ വീതിയിൽ ടൈൽ വിരിച്ച പ്രൈവറ്റ് സൈഡിലായാണ് 3.7 സെന്റ് സ്ഥലവും 1650 Sqft ഇരുനില വീടും സ്ഥിതിചെയ്യുന്നത്.
പുതിയ Design ൽ ഇപ്പോൾ പണികഴിപ്പിച്ച ഈ വില്ലയിൽ 3 Bath Attached Bedrooms,Hall,Kitchen,Sitout,Balcony മുതലായ സൗകര്യങ്ങൾ ലഭ്യമാണ് ഈ വില്ലയുടെ എല്ലാവിധ cupboard ന്റെ പണികൾ പൂർത്തികരിച്ചതാണ്
School,Temple,Church,Bank, Bus Stop, Market,Electricity Office മുതലായ സൗകര്യങ്ങൾ 500 മീറ്റർ ചുറ്റളവിൽ ലഭ്യമാണ്.
Aster Medicity 7 km,Lulu Mall 7.5 Km ദൂരത്തിൽ സ്ഥിതിചെയ്യുന്നു.

കൂടുതൽ വിവരങ്ങൾ അറിയുവാനായീ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

പ്രതീഷിക്കുന്ന വില -

Contact Owner
+91-8589959990
+91-9995989167
Whatsapp
+91-8589959990

Vote
Result 0 votes
Share by email Share on Facebook Share on Twitter Share on Google+ Share on LinkedIn Pin on Pinterest

Useful information

  • Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
  • Don't buy or sell outside of your country. Don't accept cashier cheques from outside your country

Related listings

  • 15 Cents Land With 1700 Sqft Old House For Sale Near by Vadakkan Paravoor,Ernakulam

    15 Cents Land With 1700 Sqft Old House For Sale Near by Vadakkan Paravoor,Ernakulam

    Houses - Apartments for Sale Vadakkan Paravoor (Ernakulam) April 27, 2024 Free

    എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ 15 സെന്റ് സ്ഥലവും അതിൽ 1700 SrFt പഴയ വീടും വില്പനയ്ക്ക്. എറണാകുളം വടക്കൻ പറവൂരിലാണ് 15 സെന്റ് സ്ഥലവും 1700 SqFt വരുന്ന പഴയ വീടും സ്ഥിതിചെയ്യുന്നത്. ഈ വീട് സമകാലീന ഡിസൈനിൽ ഉള്ളതാണ്. ഈ വീടിന് 2 Attached Bedrooms, 2 comm...

  • 1400 Sqft Fully Furnished Flat  For Sale Near By Kakkanad Chittethukara,CSEZ

    1400 Sqft Fully Furnished Flat For Sale Near By Kakkanad Chittethukara,CSEZ

    Houses - Apartments for Sale Kakkanad Chittethukara,CSEZ (Ernakulam) April 23, 2024 6300000.00 ₹

    1400 Sqft Fully Furnished Flat (Trinity Mercury Apartment) For Sale Near By Kakkanad Chittethukara,CSEZ Ernakulam District 3 Bedrooms(AC),Bathrooms,Modular Kitchen,Balcony,Private Garden, Open Area Facilitices are avilable Shops,Market,Bus Stop,Super...

  • 2 BHK SEMI FURNISHED FLAT FOR SALE NEAR BY LULU MALL

    2 BHK SEMI FURNISHED FLAT FOR SALE NEAR BY LULU MALL

    Houses - Apartments for Sale LULU MALL (Ernakulam) March 28, 2024 5800000.00 ₹

    എറണാകുളം ജില്ലയിൽ ഇടപ്പള്ളി ലുലു മാളിന് സമിപം 2 BHK Semi Furnished Flat വില്പനയ്ക്ക് എറണാകുളം* ഇടപ്പള്ളി ലുലുമാളിൽ നിന്നും 2 km അകലെയാണ് 1065 sqft വരുന്ന 2 BHK Semi Furnished Apartment (Dreamflower Orlando) സ്ഥിതിചെയ്യുന്നത്. ഈ അപാർട്മെന്റ് 1st Floor...